കോഴിക്കോട് ജില്ലയിലെ താമരശേരിയിൽ പ്രസവത്തെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. ചികിൽസിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനാണ് പുനൂർ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാൽ ഡോക്ടറുടെ അനാസ്ഥ […]












