മഹാരാഷ്ട്രയില്‍ നായയുടെ കാലില്‍ കല്ല് കെട്ടി പുഴയിലേക്ക് എറിഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് സംഭവം. നായയെ പുഴയിലേക്ക് എറിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നായ ഗ്രാമത്തിലെ ഒരാളെ കടിച്ചെന്നും ഇതുകൊണ്ടുണ്ടായ പ്രകോപനമാണ് നായയോട് ഈ ക്രൂരത കാണിക്കാന്‍ കാരണമായതെന്നും ഗ്രാമവാസികള്‍ പറയുന്നു. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് നായയുടെ കാലില്‍ കയറുപയോഗിച്ച് കല്ല് കെട്ടിയാണ് വെളളക്കെട്ടിലേക്ക് […]












