കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. രണ്ട് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയേയുമാണ് സസ്പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെന്ഷന്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ റെക്കോര്‍ഡ് […]











