മുൻ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർക്ക് വീണ്ടും വധഭീഷണിയെന്ന് പരാതി. മലപ്പുറം വണ്ടൂർ സ്വദേശി അദീലക്ക് നേരെയാണ് വധശ്രമം. പ്രതി വീണ്ടും മകളെ ആക്രമിക്കുമോയെന്ന് ഭയക്കുന്നുവെന്നും അദീലയുടെ അമ്മ പറഞ്ഞു. ഈ മാസം ഒന്നാം തിയ്യതി വൈകിട്ട് നാലു മണിയോടെയാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മുൻ ഭർത്താവ് കൊല്ലാൻ […]











