ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലന്‍ വേഷത്തിലെത്തിയ നടനെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി കാവുങ്ങല്‍പറമ്പില്‍ വീട്ടില്‍ എന്‍ ഡി പ്രസാദിനെയാണ് വീടിനു മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളുമായിരിക്കാം ആത്മഹത്യക്ക് […]









