അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ താരസംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന തീരുമാനം പ്രസിഡന്റ് മോഹൻലാൽ ആണ് അറിയിച്ചത്. ഇതിനുള്ള പണം കണ്ടെത്തുന്നതിനായി അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. ജി എസ് ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി […]









