സംസ്ഥാനത്ത് പൊലീസ് വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് വർധിപ്പിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ഫീസ് മുതൽ പൊലീസ് സുരക്ഷയ്ക്കുള്ള ചാർജ് വരെയുള്ളവയിൽ വർധനവുണ്ട്. വരുമാനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയതിനെത്തുടർന്നാണ് പൊലീസ് വകുപ്പിന് നൽകുന്ന ഫീസ് പരിഷ്കരിച്ചുള്ള പുതിയ ഉത്തരവിന് പൊലീസ് ഡയറക്ടർ ജനറൽ ശുപാർശ ചെയ്തത്. തുടർന്ന് ആഭ്യന്തര വകുപ്പ് […]









