സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് ആരോപണമുയർന്ന ഷാജ് കിരണും ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. കർണാടകയിലെ ഊർജ വകുപ്പ് മന്ത്രി വി സുനിൽ കുമാറിന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ബി ജെ പിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഷാജ് […]









