ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ. ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നിലവിലെ തെളിവുകൾ മതിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി പലരെയു൦ ഉപയോഗിച്ച് സാക്ഷികളെ […]









