വിദ്വേഷ പ്രസംഗക്കേസില്‍ ഹാജരാകണമെന്ന പോലീസ് നിര്‍ദേശം അവഗണിച്ചുകൊണ്ട് പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ എത്തും. വെണ്ണല ക്ഷേത്രത്തില്‍ നല്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്ന ജോര്‍ജ് പിന്നീട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനൊപ്പം പര്യടനത്തിലുണ്ടാകും. തൃക്കാക്കരയില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അവിടേയ്ക്ക് പോകുകയാണെന്നും രാവിലെ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പോലീസ് നല്കിയ […]









