കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം: കേസിലെ സാക്ഷിക്കു വധഭീഷണി
കോവളത്ത് വിദേശവനിതയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സാക്ഷിക്കു വധഭീഷണി. ലാത്വിയൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിനെയാണ് ഭീഷണിപ്പെടുത്തിയത്.പ്രദീപിന്റെ സുഹൃത്തുക്കളായ സുരേഷിനും പ്രമോദിനുമാണ് ഭീഷണിസന്ദേശം ലഭിച്ചത്. നേരിട്ടും ഫോണ്‍ മുഖേനയുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്നും അല്ലാത്ത പക്ഷം വകവരുത്തുമെന്നും […]









