ഇടുക്കി ജില്ലയിലെ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു. മരണ സർട്ടിഫിക്കറ്റിനായി സമീപിക്കുമ്പോൾ അധികൃതർ കൃത്യമായ വിശദീകരണം നൽകാൻ മടിക്കുന്നുവെന്നും കാണാതായവരുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നു. പെട്ടിമുടിയില്‍ കാണാതായവർക്കായി ദിവസങ്ങളായി തിരച്ചൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത ആളുകളെ മരിച്ചതായി പ്രഖ്യാപിച്ച് ബന്ധുക്കൾക്ക് ആനുകൂല്യം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 2020 ആഗസ്റ്റ് ആറിനാണ് […]









