നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടില്‍ നിഖില്‍ (നിഖില്‍ കൂട്ടാല-24)നെയാണ് ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാലടി, അങ്കമാലി, അയ്യമ്പുഴ, പീച്ചി പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, നരഹത്യാശ്രമം, സംഘം ചേരല്‍, […]









