പാകിസ്ഥാന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്ന മുഷറഫ് ദുബായിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളില്‍ അമിലോയ്ഡ് പ്രോട്ടീനുകള്‍ രൂപപ്പെടുന്ന അപൂര്‍വ രോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു. 1998ല്‍ നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫ് സൈനിക മേധാവിയായി നിയമിതനായത്. ഇതിനു ശേഷമായിരുന്നു കാര്‍ഗില്‍ […]