വിരമിക്കല്‍ പ്രായം കഴിഞ്ഞും ജോലിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ജീവനക്കാര്‍ക്ക് തുടരാന്‍ അനുമതി നല്കി ഹൈക്കോടതി. സര്‍വീസില്‍ തുടരാന്‍ അനുമതി നല്‍കണമെന്ന് കാട്ടി രണ്ട് ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് താല്‍ക്കാലികമായി തുടരാന്‍ അനുമതി നല്‍കിയത്. ഡിസംബര്‍ 31ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട ഹൈക്കോടതി ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരി അമ്മയും ഡഫേദാര്‍ പി […]