തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ വയറില്‍ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി പോലീസിനു മുന്നില്‍ ഹാജരായി. കൊല്ലം സ്വദേശി സെന്തില്‍ കുമാറാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പായി മെഡിക്കല്‍ കോളേജ് എസ്എച്ച്ഒയ്ക്കു മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 24-ാം തിയതിയാണ് സംഭവമുണ്ടായത്. ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് […]