ഐപിഎല്‍ ട്രോഫി തിരുപ്പതിയില്‍ പൂജിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഇത്തവണ ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്രോഫി തിരുപ്പതി ക്ഷേത്രത്തില്‍ എത്തിച്ച് പൂജകള്‍ നടത്തി. ഇന്നലെയാണ് സംഭവം. ട്രോഫി ക്ഷേത്രത്തിലെ പൂജാരിമാരെ ഏല്പിച്ച ശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നു. ട്രോഫി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ ട്രോഫി നേടിയതെന്നും അതുകൊണ്ടാണ് ട്രോഫി […]