അത്തം എത്തിയതോടെ പൂക്കളും എത്തി
ഇനി വരുന്ന പത്തു ദിവസം മലയാളിക്ക് ആഘോഷമാണ്. ഇന്ന് മുതൽ മുറ്റങ്ങളിൽ പൂക്കളമിട്ട് ഓണത്തെ വരവേൽക്കും. രണ്ടു വർഷമായി കോവിഡിന്റെ പേരിൽ പല വീടുകളിലും പൂക്കളം ഇട്ടിരുന്നില്ല. അത്തം പിറന്നതോടെ പ്രധാന സ്ഥലങ്ങളെല്ലാം പൂക്കച്ചവടക്കാർ കയ്യടക്കി. കേരളത്തിൽ പ്രധാനമായും പൂ എത്തുന്നത് കോയമ്പത്തൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ്. പൂക്കച്ചവടക്കാർ തിങ്കളാഴ്ച മുതൽ കച്ചവടം ആരംഭിച്ചു. പൂക്കൾക്ക് […]