സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ സവാള കിലോയ്ക്ക് 74 രൂപയായി. ഇത് ചില്ലറ വിപണിയില്‍ എത്തുമ്ബോള്‍ 80 രൂപയാകും. കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശവും, പാടങ്ങള്‍ വെള്ളത്തിലായതിനാല്‍ വിളവെടുപ്പ് വൈകിയതുമാണ് വില വര്‍ധനവിന് കാരണം. മഹാരാഷ്ട്രയില്‍ സവാളയുടെയും ഉള്ളിയുടെയും ഉല്പാദനം കുറഞ്ഞതും കേരളത്തില്‍ വില വര്‍ധനവിന് കാരണമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25% […]







