റെക്കോഡുകള്‍ കടപുഴക്കിയുള്ള കുതിപ്പിന് ബ്രേക്കിട്ട് ഒടുവില്‍ സ്വര്‍ണവില താഴേക്ക്. കേരളത്തില്‍ ഇന്ന് പവന്‍വില 320 രൂപ കുറഞ്ഞ് 48,280 രൂപയായി. 40 രൂപ താഴ്ന്ന് 6,035 രൂപയാണ് ഗ്രാം വില. പവന് 48,600 രൂപയും ഗ്രാം 6,075 രൂപയും എന്ന സര്‍വകാല റെക്കോഡ് വിലയില്‍ നിന്നാണ് ഇന്ന് താഴേക്കിറങ്ങിയത്. ഈ മാസം മാത്രം പവന് 2,520 […]






