ആദ്യത്തെ കേരള ടി20 ചെസ് ലീഗ് ജിമ്മി ജോര്ജ് സ്റ്റേഡിയത്തില് ശനിയാഴ്ച തുടങ്ങും. യുഎസിലെ ഡെലാവെര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രീമിയര് ചെസ് അക്കാദമിയാണ് രണ്ടു ദിവസം മാത്രം നീണ്ടു നില്ക്കുന്ന ടൂര്ണമെന്റ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ഇരുപതു ബോര്ഡ് ചെസ് മത്സരങ്ങള് ഉള്പ്പെടുന്നതാണ് കേരള പ്രീമിയര് ചെസ് ലീഗ്. 14 ജില്ലകളെ പ്രതിനിധീകരിച്ച് 14 […]