തുടർച്ചയായ രണ്ടാംദിവസവും കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ല ഏറെക്കുറെ വെള്ളത്തിലായ അവസ്ഥയാണ് നിലവിൽ . ചൊവ്വാഴ്ച വൈകീട്ടു തുടങ്ങി ഇതുവരെ അവസാനിക്കാത്ത മഴയിൽ ജില്ലയിലെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ വെള്ളത്തിലായി. കളമശ്ശേരി മൂലേപ്പാടം, കാക്കനാട് ഇൻഫോപാർക്ക്, ഇടപ്പള്ളി, പാലാരിവട്ടം, ഇടപ്പള്ളി ടോൾ ജങ്ഷൻ,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലാണ് . […]