സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ ഉൾപ്പെടെ നൂറോളം സോഷ്യൽ മീഡിയ ഹാൻഡലുകൾക്കെതിരെയാണ് പരാതിയുള്ളത്. കൂടാതെ കോൺഗ്രസ് നേതാക്കളായ ജിന്റോ ജോൺ, ഗോപാലകൃഷ്ണൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കെഎം ഷാജഹാനെതിരെ എറണാകുളം ജില്ലയിലെ CPM എം എൽ എമാരും പരാതി […]







