പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പേര് കസ്റ്റഡിയില്‍. മലമ്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീന്‍ (28), സിദ്ധാര്ഥന് (24) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന മറ്റ് ആറു പേരെക്കൂടി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലമ്പുഴ കവ ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ […]







