കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. തടിയന്റവിട നസീര്‍, സാബിന്, താജുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീറിന് ഏഴു വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതിയായ താജുദ്ദീനും, സാബിറിനും ആറ് വര്‍ഷം തടവും […]




