അതിര്‍ത്തി തര്‍ക്കം; അയല്‍വാസി മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി
അടിമാലിയില്‍ അയല്‍വാസി മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് കൊല. തുമ്പിപ്പാറക്കുടി സ്വദേശി റോയി ആണ് കൊല്ലപ്പെട്ടത്. പ്രതി മൂരിപ്പാറയില്‍ ശശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ ദീര്‍ഘനാളായി സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അയല്‍വാസികളായ റോയിയും ശശിയും തമ്മില്‍ പലപ്പോഴും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് […]




