വിസ്മയ കേസിൽ വിധിവരാനിരിക്കേ കൊല്ലപ്പെട്ട വിസ്മയയുടെ നിർണായക ശബ്ദരേഖ പുറത്ത്. ഭര്‍ത്താവായ കിരണ്‍ കുമാറില്‍ നിന്നുണ്ടായ ക്രൂരപീഡനത്തെക്കുറിച്ച് പിതാവായ ത്രിവിക്രമന്‍ നായരോട് സംസാരിക്കുന്ന വിസ്മയുടെ ശബ്ദരേഖയാണ് ഇപ്പോള്പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് കിരണ്‍കുമാര്‍ തന്നെ മർദ്ദിക്കാറുണ്ടെന്നും താൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും വിസ്മയ കരഞ്ഞുകൊണ്ട് അച്ഛനോട് പറയുന്നതിൻ്റെ ഫോൺ രേഖകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. “ എന്നെ നിർത്തിയിട്ടുപോയാൽ എന്നെ […]







