സഹപ്രവര്‍ത്തകയെ കുത്തിയശേഷം കടലില്‍ ചാടിയ റോയല്‍ കരീബിയന്‍ ക്രൂ അംഗം മുങ്ങിമരിച്ചു. ഐക്കണ്‍ ഓഫ് ദി സീസ് ക്രൂയിസ് കപ്പലിലാണ് സംഭവം. ബഹാമാസിലെ സാന്‍ സാല്‍വഡോര്‍ ദ്വീപിന് സമീപം വ്യാഴാഴ്ച്ചയാണ് 35-കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി വനിതാ ക്രൂ അംഗത്തെ കുത്തിയത്. യുവതിയെ നിരവധി തവണ കുത്തിയതിനെ തുടർന്ന് യുവാവ് കപ്പലില്‍ നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ […]







