താമരശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 70 കാരനെ അറസ്റ്റ് ചെയ്തു . 12 കാരിയായ വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് സമീപവാസിയായ പ്രതി പിടിയിലായത്. കഴിഞ്ഞ മെയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്. […]







