കണ്ണൂർ ജയിലിൽ നിന്നും ചാടിയതിനെ തുടർന്ന്, പിടിക്കപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് ആണ് മാറ്റിയത്. ഗോവിന്ദച്ചാമി ഇപ്പോൾ വിയ്യൂർ ജയിലിൽ ചട്ടം പഠിച്ച് കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ചട്ടം പഠിപ്പിക്കുകയാണ് ജയിൽ അധികൃതർ. ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. നേരത്തെ തനിക്ക് ഷേവിങ് അലർജിയായതിനാലാണ് താടി വടിക്കാത്തതെന്ന് ഗോവിന്ദച്ചാമി […]







