മൈസൂര്‍ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതക കേസില്‍ അടുത്തമാസം 17ന് വിധി പറയും. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ വിധി പറയുന്നത്. വിചാരണയും മറ്റു നടപടികളും എല്ലാം കോടതിയില്‍ ഇന്നത്തോടെ പൂര്‍ത്തിയായി. മൃതദേഹമോ മൃതദേഹവശിഷ്ടമോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ നിര്‍ണായകമാവുക ശാസ്ത്രീയ പരിശോധന ഫലങ്ങളാണ്. 2019 ഓഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. മൈസൂര്‍ സ്വദേശി […]