ഡിസംബറില്‍ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗില്‍ ലേലത്തില്‍ പഞ്ചാബ് കിംഗ്സ് ആള് മാറി വാങ്ങിയ താരമായിരുന്നു ശശാങ്ക് സിംഗ്. 19കാരനായ ശശാങ്കിനെ ലക്ഷ്യമിട്ട പഞ്ചാബ് കിങ്സ് വാങ്ങിയത് 32കാരനായ ശശാങ്ക് സിങിനെ ആയിരുന്നു. അന്ന് പഞ്ചാബ് ആ തെറ്റ് തിരിച്ചറിയും മുമ്ബ് ലേല നടപടികള്‍ കഴിഞ്ഞിരുന്നു. പഞ്ചാബ് പിന്നീട് ഈ ശശാങ്കിനെ തന്നെയാണ് വാങ്ങിയത് എന്ന് […]







