പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയഡോക്ടറെ കോടതി ശിക്ഷിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞയാഴ്ച കല്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജിഎം.ഒ മുൻ ജില്ല പ്രസിഡന്റുമായ ഡോക്ടറെ ലൈംഗികാതിക്രമ കേസില്‍ 20000 രൂപ പിഴക്കും രണ്ടുവർഷം തടവിനും ശിക്ഷ വിധിച്ചിരുന്നു. വിധി വന്നിട്ടും ഡോക്ടറെ സർവിസില്‍ നിന്ന് മാറ്റി […]




