ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. കൊടി സുനി, കിര്‍മാണി മനോജ്, ജ്യോതിബാബു, അനൂപ്, കെ കെ കൃഷ്ണന് ഉള്‍പ്പെടെയുള്ളവരെയാണ് കോടതിയില്‍ ഹാജരാക്കുക. കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്യോതിബാബു ഹാജരാവുന്നില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കും. പ്രതികളെ […]







