ഇ.ഡി. അതീവരഹസ്യമായി പ്ലാന്‍ ചെയ്ത റെയ്ഡ് വിവരം ചോര്‍ന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്ബനി തട്ടിപ്പ് പ്രതികള്‍ രക്ഷപ്പെട്ടു. കമ്ബനി ഉടമ പ്രതാപന്, സി.ഇ.ഒയും ഭാര്യയുമായ സീന, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് രക്ഷപ്പെട്ടത്. അറസ്റ്റിനായി വീട്ടിലെത്തിയപ്പോള്‍ കറുത്ത മഹീന്ദ്ര ജീപ്പില്‍ പ്രതികള്‍ രക്ഷപ്പെട്ടെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കു മുന്നിലൂടെയാണ് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടാനായി സിറ്റി […]







