സ്കൂള്‍ ജീവനക്കാരനെ മരിച്ച നിലയില്‍ . മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ തോമസ് (27)നെയാണ് പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണി രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു . മൗണ്ട് താബോര്‍ സ്കൂളിലെ പ്യൂണ്‍ […]







