കൊല്ലത്ത് സ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്ക്കാര്. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്ക്കാർ ഏറ്റെടുത്തു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഗുരുതര വീഴ്ചയാണ് തേവലക്കര സ്കൂൾ വരുത്തിയത്. മാനേജ്മെൻ്റിനെ പിരിച്ചു വിടുകയും ചെയ്തു. കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് […]