ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും
സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല് എന്നിവ നിയന്ത്രിക്കുന്നതിനായി സര്ക്കാര് പുതിയ നിയമങ്ങള് കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടില് പരമാവധി മൂന്ന് വളര്ത്തുനായകള് മാത്രമേ ഇനി മുതല് പാടുള്ളൂ. പുതിയ വ്യവസ്ഥകള് ഉടന് നിലവില് വരും. വളര്ത്തുനായകള്ക്ക് നിര്ബന്ധിത രജിസ്ട്രേഷന് ഏര്പ്പെടുത്തുന്നതുള്പ്പെടെ കര്ശന നിയമങ്ങളാണ് സര്ക്കാര് കൊണ്ടുവരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി […]







