തൃശൂര്‍ രാമനിലയത്തില്‍ വച്ച് സുരേഷ്ഗോപി എംപി മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. സംഭവത്തില്‍ സുരേഷ്ഗോപിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ വകുപ്പില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്കിയ പരാതി പൊലീസ് തള്ളി. തൃശൂര്‍ രാമനിലയത്തിലായിരുന്നു സംഭവം നടന്നത്. ഇതിന് പിന്നാലെ സുരേഷ്ഗോപിയ്ക്കെതിരെ കെയുഡബ്ല്യുജെ ഉള്‍പ്പെടെ നിലപാടുമായി […]