ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് രണ്ട് വോട്ട് . നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വോട്ട് രേഖപ്പെടുത്തും. നവംബര്‍ 5-നാണ് യുഎസില്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. പൗരന് എന്ന നിലയില്‍ വിലപ്പെട്ട കടമയാണിത്, മാത്രമല്ല ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ കാത്തിരിക്കുകയാണ്, സുനിത പറഞ്ഞു. സുനിതയും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ […]




