പാർലമെന്റ് ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്ത് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിൽ കോൺഗ്രസ്സിൽ അമർഷം പുകയുകയാണ്. അതിന് പിന്നിലെ ചരട് വലികൾ നടത്തിയത് ആരെന്നും അവർ അന്വേഷിക്കുന്നുണ്ട്. പത്മജയെ ബിജെപിയിലെത്തിച്ചതില് ചുക്കാന്‍ പിടിച്ചത് സുരേഷ് ഗോപി ആണെന്നാണ് അവരുടെ കണ്ടെത്തൽ. ദേശീയതലത്തിൽ പത്മജക്ക് അർഹമായ സ്ഥാനം ലഭിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട് എന്നാണ് പറയുന്നത്. സുരേഷ്ഗോപിക്ക് വേണ്ടി പ്രചാരണത്തിനായി […]