പാർലമെന്റിലും പുറത്തും എന്നും ബി.ജെ.പിയുടെ പേടിസ്വപ്നമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ഒരുപാട് തവണ അവർ ചോദ്യമുനയില്‍ നിർത്തിപ്പൊരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഇവരെ പാർലമെന്റില്‍ നിന്ന് ‘പിൻവാതിലിലൂടെ’ പുറത്താക്കിയതും. ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു ഇവരുടെ എം.പി സ്ഥാനം എടുത്തുകളഞ്ഞത്. എന്നാല്‍, തന്നെ പുറത്താക്കിയ പാർലമെന്റിലേക്ക് […]







