ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ അട്ടിമറി മുന്നേറ്റവുമായി ഇന്ത്യാ സഖ്യം. എക്സിറ്റ് പോളുകളെ തീർത്തും എഴുതി തള്ളുന്ന ഫലങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. നിലവില്‍ 244 സീറ്റുകളില്‍ ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നു. 244 സീറ്റുകളില്‍ എൻഡിഎ മുന്നണി ലീഡ് ചെയ്യുന്നുവെന്നുമാണ് നിലവിലെ കണക്കുകള്‍. മറ്റ് കക്ഷികള്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വരാണാസിയില്‍ പ്രധാനമന്ത്രി […]







