ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന യു ഡി എഫിന്റെ ആരോപണം നിഷേധിച്ച് പി സി ജോര്‍ജ്. തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി പൂഞ്ഞാറുകാരനെന്ന നിലയിലുള്ള ബന്ധം മാത്രമേയുള്ളൂവെന്ന് പി സി ജോര്‍ജ് പറഞ്ഞു. തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബി ജെ പിയാണെന്നും ആവശ്യപ്പെട്ടാല്‍ ബി ജെ പിക്കായി പ്രചരണത്തിനിറങ്ങുമെന്നും പി […]







