വടകരയില്‍ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് എം കെ രാഘവൻ. അർധരാത്രി തന്നെ വിളിച്ച് ഷാഫി കരഞ്ഞെന്നാണ് രാഘവൻ പറയുന്നത്. എന്നാല്‍ പിന്നീട് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണെന്നും രണ്ട് ലക്ഷം ഭൂരിപക്ഷത്തില്‍ അദ്ദേഹം വടകരയില്‍ വിജയിക്കുമെന്നും രാഘവൻ പറഞ്ഞു. വടകരയിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ലഭിച്ച വമ്പൻ […]







