രാജ്യസഭയിലേക്ക് അഞ്ചാമൂഴത്തിനൊരുങ്ങി ജയാ ബച്ചന്. ഉത്തര്പ്രദേശില് നിന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയാ ബച്ചന് മത്സരിക്കുന്നത്. 2004 മുതല് സമാജ്വാദി പാര്ട്ടി (എസ്.പി) അംഗമാണ് 75-കാരിയായും പത്മശ്രീ ജേതാവുമായ ജയാ ബച്ചന്. നാമനിര്ദേശപത്രിക പ്രകാരം ജയാ ബച്ചനും ഭര്ത്താവ് അമിതാഭ് ബച്ചനും 1578 കോടി രൂപ മൂല്യമുള്ള സ്വത്താണുള്ളത്. 2022-23 സാമ്ബത്തികവര്ഷത്തില് […]







