പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ബി.ജെ.പി. കഠിനാധ്വാനം ചെയ്താല്‍ കേരളത്തില്‍ അഞ്ചോ ആറോ സീറ്റുകളില്‍ വിജയിക്കാമെന്നാണ് പാര്‍ട്ടി സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തല്‍. അത് വെറും സ്വപ്നം മാത്രമാണെന്ന് ഇടതു, വലതു പക്ഷങ്ങള്‍ പറയുമ്പോളും അട്ടിമറിക്കുള്ള എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുകയാണ് ബി.ജെ.പി എന്ന പാർട്ടി. വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. മൂന്ന് ലക്ഷത്തോളം വോട്ടുകളും ഇരുപത്തിയൊൻപത് ശതമാനം […]






