പി.വി അന്‍വറിന്റെ വോട്ട് മതേതരത്വം നിലനിര്‍ത്താനുള്ള വിട്ടുവീഴ്ച്ചയെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല. വര്‍ഗീയതയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്തത് സിപിഐഎമ്മാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പി.വി അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് […]







