ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില് പോലീസിനെ ആക്രമിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പികെ ഫിറോസിൻറെ സഹോദരന് പി കെ ബുജൈർ അറസ്റ്റിലായിരുന്നു. ബുജൈറിന്റെ അറസ്റ്റിന് പിന്നാലെ, തനിക്കെതിരെയുണ്ടായ കേസിനെ കുറിച്ച് ബിനീഷ് കോടിയേരി ഏറെ വൈകാരികമായെ ഒരു പോസ്റ്റ് ഇട്ടിരുന്നു. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛന് എന്ന്, തന്റെ അച്ഛൻ കോടിയേരി ബാലകൃഷ്ണന് ഒരു […]