[08:15, 5/9/2024] ash: തെലങ്കാനയിൽ പ്രധാനമന്ത്രി നരേദ്രമോദി നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ്സിനെ രൂക്ഷമായി വിമർശിച്ചിരുന്നു.”ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും രാഹുൽ ഗാന്ധി എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും കുറ്റം പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? […]